ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1930-കളില്‍ അളഗപ്പനഗര്‍ പ്രദേശത്തിന്റെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ചത് അളഗപ്പ ടെക്സ്റ്റൈയില്‍സ് എന്ന സ്ഥാപനം സ്ഥാപിക്കപ്പെടുന്നതോടെയാണ്. വനവിഭവങ്ങളും നാടന്‍കൃഷിയും മറ്റുമായിരുന്നു അതുവരെ ഈ പ്രദേശത്തിന്റെ സാമ്പത്തികാടിത്തറ. അളഗപ്പ ടെക്സ്റ്റൈയില്‍സിലേക്ക് തൊഴിലിനായി വിവിധ പ്രദേശങ്ങളില്‍നിന്നു വന്ന തൊഴിലാളികളും അവരുടെ സംഘടനാപ്രവര്‍ത്തനങ്ങളും ഈ നാടിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടാക്കിയ പരിവര്‍ത്തനം വര്‍ണ്ണനാതീതമാണ്.
കൂടുതൽ വായിക്കുക