2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

    ടി ടി ബെന്നി 

വ്യക്തിഗത വിവരങ്ങള്‍
വാര്‍ഡ്‌ : 17 - വളഞ്ഞൂപ്പാടം
വയസ്സ്: 60
വൈവാഹിക നില: വിവാഹിതന്‍ 
ലിംഗം: പുരുഷന്‍
വിദ്യാഭ്യാസം: മറ്റുള്ളവ
തൊഴില്‍: റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍
ബന്ധപ്പെടുവാന്‍
വാട്ട്സ്അപ്പ്: 9446316517
മൊബൈല്‍: 9446316517
ഇമെയില്‍: bennythomasmannampetta@gmail.com
മേല്‍വിലാസം
തത്രത്തില്‍, 
മണ്ണംപേട്ട, 
വരാക്കര,
തൃശ്ശൂര്‍,
കേരളം - 680302