ഏവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ - അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഓഗസ്റ്റ്‌ 15നു രാവിലെ 10 മണിക്ക് "സ്വാതന്ത്ര്യദിന പ്രത്യേക ഗ്രാമസഭ" ചേരുന്നു..
സ്വരാജ് ട്രോഫി

സ്വരാജ് ട്രോഫി
         കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് (ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ) കേരള സർക്കാർ ഏർപ്പെടുത്തിയ ഒരു വാർഷിക പുരസ്‌കാരമാണ് സ്വരാജ് ട്രോഫി. തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രകടനം പ്രോത്സാഹിപ്പിക്കുക, അവയെ കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം,2017-18, 2018-19, 2019-20, 2020-21 ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തെരഞ്ഞെടുക്കപെടുക്കയും, സ്വരാജ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.