ഒറ്റ നോട്ടത്തില്‍
പൊതുവിവരങ്ങള്‍
ജില്ല തൃശൂര്‍
ലോകസഭ നിയോജകമണ്ഡലം തൃശൂര്‍
നിയമസഭ നിയോജകമണ്ഡലം പുതുക്കാട്
താലൂക്ക് മുകുന്ദപുരം
ബ്ലോക്ക് കൊടകര
വില്ലേജ് ആമ്പല്ലൂര്‍
വിസ്തീര്‍ണ്ണം 18.38ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം 19
ജനസംഖ്യ 32296
പുരുഷന്മാര്‍ 15947
സ്ത്രീകള്‍ 16349
ജനസാന്ദ്രത 1756
സ്ത്രീ : പുരുഷ അനുപാതം 10:25
മൊത്തം സാക്ഷരത 99.1%
വടക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത്
തെക്ക് പുതുക്കാട് ഗ്രാമപഞ്ചായത്ത്
കിഴക്ക് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് നാഷണല്‍ ഹൈവേ NH566