2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗുണഭോക്തൃ പട്ടിക 2026-27
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികളിലേക്ക് അര്‍ഹതാ മാനദണ്ഡത്തോടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗുണഭോക്തൃ പട്ടിക 2026-27 കാണാന്‍ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.