ഓപ്പറേഷന് തൂഫാന്
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ "ഓപ്പറേഷൻ തൂഫാൻ" രണ്ടാം ഘട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിൽ 28-09-2026 രാവിലെ 11 മണിക്ക് തൂഫാൻ പതാക ഉയർത്തൽ , തുഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞ, തൂഫാൻ ബാഡ്ജ് നൽകൽ എന്നിവ ബഹു. പഞ്ചാ. പ്രസിഡണ്ട് ശ്രീമതി ഭാഗ്യവതി ചന്ദ്രന് നിര്‍വഹിക്കുകയും ബഹു. പഞ്ചാ. വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു.



