2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സുഭാഷ്‌ പി ബി                           

            സെക്രട്ടറി

            അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്

            പി ഒ അളഗപ്പനഗര്‍, തൃശ്ശൂര്‍ - 680302

            ഫോണ്‍ : 9496046121

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സവിത യു വി 

           ജൂനിയര്‍ സൂപ്രണ്ട് 

           അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്

           പി ഒ അളഗപ്പനഗര്‍, തൃശ്ശൂര്‍ - 680302

           ഫോണ്‍ : 8943304372

 

അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ്

           പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

           തദ്ദേശസ്വയംഭരണവകുപ്പ്

           അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

           ഫോണ്‍ : 9496046011