ഏവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ - അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഓഗസ്റ്റ്‌ 15നു രാവിലെ 10 മണിക്ക് "സ്വാതന്ത്ര്യദിന പ്രത്യേക ഗ്രാമസഭ" ചേരുന്നു..
സ്ഥാപനഘടന

                 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനുള്ളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസ്, എഞ്ചിനീയറിംഗ് വിഭാഗം, ഗ്രാമ വികസന ഓഫീസറുടെ ഓഫീസും പ്രവര്‍ത്തിക്കുന്നു.

1.സെക്രട്ടറി

2.അസിസ്റ്റന്റ്‌  സെക്രട്ടറി

3.ജൂനിയര്‍ സൂപ്രണ്ട് 

4.അക്കൗണ്ടന്റ് 

5.സീനിയര്‍ ക്ലാര്‍ക്ക് 

6.ക്ലാര്‍ക്ക് 

7.ഓഫീസ് അറ്റെന്റന്റ് 

8.ഫുള്‍ടൈം സ്വീപ്പര്‍ 

9.ഡ്രൈവര്‍  

10.താല്‍കാലിക ജീവനക്കാര്‍ 

എന്നിവരടങ്ങുന്ന ഔദ്യോഗിക ജീവനക്കാരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സ്ഥാപന ഘടന.