2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പ്രസിഡണ്ട്‌

      ഭാഗ്യവതി ചന്ദ്രന്‍                               

വ്യക്തിഗത വിവരങ്ങള്‍
വാര്‍ഡ്‌ : 5 - മണ്ണംപേട്ട ഈസ്റ്റ്
വയസ്സ്: 63
വൈവാഹിക നില: വിധവ
ലിംഗം: സ്ത്രീ
വിദ്യാഭ്യാസം: എസ്.എസ്.എല്‍.സി.
തൊഴില്‍: ടൈലറിംഗ്
ബന്ധപ്പെടുവാന്‍
വാട്ട്സ്അപ്പ്: 9496046120
മൊബൈല്‍: 9496046120
ഇമെയില്‍: bagyavathichandran@gmail.com
മേല്‍വിലാസം
വടക്കുടന്‍ വീട്, 
മണ്ണംപേട്ട, 
വട്ടണാത്ര,
തൃശ്ശൂര്‍,
കേരളം - 680302